ജനപ്രിയ പോസ്റ്റുകള്‍‌

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ക്രിയാത്മകമായ ഒരു ഗവെര്‍ന്മെന്റ്നെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ അധികാരം നഷ്ട്ടപ്പെട്ടതിലുള്ള അമര്ഷവുമായി ഗെവര്‍മെന്റിനെ നിലംപരിശാക്കാനുള്ള തന്ത്രവുമായി നടക്കുന്ന ഒരു പ്രെതിപക്ഷതെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഇത് നമ്മുടെ വികസനത്തെ സാരമായി ബാധിക്കുമെന്ന് എല്ലാപേരും മനസിലാക്കി ഇനിയെങ്കിലും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു സമത്വസുന്ദരമായ ഒരു നാടിനെ വാര്‍ത്തെടുക്കാന്‍ യെത്നിക്കുക.